റിപ്പോര്‍ട്ട്
ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു
By ന്യൂസ് ഡെസ്ക്
•
November 21, 2025
കൊല്ലം | കൊല്ലത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു. നവംബർ 20 വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റെത്തി തീ പൂര്‍ണമായും അണച്ചു. വീട് നഷ്ടപ്പെട്ടവരെ പകല്‍ വീട്ടിലേക്ക് മാറ്റുമെന്ന്...
Read full story

