റിപ്പോര്‍ട്ട്
കാനഡ: ക്രിസ്മസ് രാത്രിയില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്റര്‍സിറ്റി ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേര്‍ക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേർ...