മധ്യപ്രദേശ് ഏപ്രിൽ 3: രോഗബാധിതരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി എത്തിയ ആരോഗ്യ പ്രവർത്തകരെ സംഘം ചേർന്ന് ആക്രമിച്ചു. അവിടെയെത്തിയ ഡോക്ടർമാരടക്കമുള്ള സംഘത്തെ ആക്രമിക്കുകയും ഓടിക്കുകയും ചെയ്‌തു. സംഭവത്തിൽ നാലുപേർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് കേസെടുത്തിട്ടുണ്ട്. കോവിഡ് 19 ബാധിച്ച ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ...
Read full story
ന്യൂഡൽഹി മാർച്ച്‌ 27: രാജ്യത്ത്‌ കോവിഡ് 19 ബാധിച്ചുള്ള മരണം 17 ആയി. ഇതുവരെ 727 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 66 പേർക്ക് രോഗം ഭേദമായി. സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി. മഹാരാഷ്ട്രയിൽ ഇന്ന് 5...
Read full story
തിരുവനന്തപുരം മാർച്ച് 10: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന്  മടങ്ങിയെത്തുന്നവർക്കായി  ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് 19 രോഗം പകരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മാർഗ...
Read full story
കോവിഡ് 19; ജാഗ്രത തുടരണമെന്ന് അരോഗ്യ വകുപ്പ്
റിപ്പോര്‍ട്ട്

കോവിഡ് 19; ജാഗ്രത തുടരണമെന്ന് അരോഗ്യ വകുപ്പ്

By ന്യൂസ് ഡെസ്ക് March 4, 2020
മലപ്പുറം മാർച്ച് കോവിഡ്-19 രോഗബാധ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ...
Read full story
കാസർഗോഡ് ഫെബ്രുവരി 29: കാസര്‍കോട് കസബ കടപ്പുറത്ത് മലേറിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയാതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ എ വി രാംദാസ് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ വെക്റ്റര്‍ കണ്ട്രോള്‍...
Read full story
കാസർഗോഡ് ഫെബ്രുവരി 20: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ചെര്‍ക്കളയിലെ ഹോട്ടലുകളിലും സോഡാകമ്പനികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി.അടുക്കള, ശേഖരണ മുറി, ഭക്ഷണമുറി, ഫ്രീസര്‍ തുടങ്ങിയവ വൃത്തിഹീനമായി കണ്ട രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച...
Read full story
‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
റിപ്പോര്‍ട്ട്

‘ഓപ്പറേഷന്‍ രുചി’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

By ന്യൂസ് ഡെസ്ക് December 14, 2019
തിരുവനന്തപുരം ഡിസംബര്‍ 14: ക്രിസ്തുമസ്, പുതുവത്സര വിപണികളില്‍ കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി പുതിയ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 'ഓപ്പറേഷന്‍ രുചി' എന്ന പേരിലാണ് പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി...
Read full story