സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍  ക്യാബിനറ്റ്  സെക്രട്ടറി ശ്രീ. രാജീവ്ഗൗഡ മുഴുവന്‍ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം വിളിച്ചു. ഇതുവരെ മൂന്നര ലക്ഷം അതിഥി  തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കുന്നതിന് 350ല്‍ക്കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍...
Read full story