തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക്. കോവിഡ് വ്യാപനത്തിൻ്റെ ഗ്രാഫ് ഉയരാൻ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് പ്രതിരോധത്തിന് ചില ഭാഗങ്ങളിൽ നിന്ന് വിപരീത സമീപനം ഉണ്ടായി. കോവിഡിനെ പ്രതിരോധിക്കാൻ സമർത്ഥമായ നീക്കമാണ്...