റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ സ്വകാര്യാശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടര്‍മാര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്ക് നേരിയ രോഗലക്ഷണങ്ങളുണ്ട്. അവര്‍ സ്വയം ക്വാറന്റൈനില്‍...