റിപ്പോര്‍ട്ട് മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചുഇടുക്കി|മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവർ ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു .... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ