ട്രക്കിംഗിനിടെ കാൽ വഴുതി വീണു : തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാര്‍ത്ഥിക്ക് പരിക്ക്
തിരുവനന്തപുരം | വെള്ളറട കൊണ്ടകെട്ടി മലയില്‍ ട്രക്കിംഗിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാര്‍ഥിയായ അക്ഷയ്ക്കാണ് പരുക്കേറ്റത്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം എത്തിയ അക്ഷയ് കാല്‍വഴുതി വീഴുകയായിരുന്നു. തലക്ക് പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് …
ട്രക്കിംഗിനിടെ കാൽ വഴുതി വീണു : തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാര്‍ത്ഥിക്ക് പരിക്ക് Read More