നോയിഡ: ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഡിഡബ്ല്യുഎസിനെ 850 കോടിയ്ക്ക്(115.8 മില്യണ്‍ ഡോളര്‍) ഏറ്റെടുക്കുമെന്ന് നോയിഡ ആസ്ഥാനമായുള്ള പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് അറിയിച്ചു. ഏറ്റെടുക്കല്‍ ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും ഡിജിറ്റല്‍ സംരംഭങ്ങളിലേക്കുള്ള സംഭാവന...