റിപ്പോര്‍ട്ട്
എറണാകുളം: രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിൽ ചലച്ചിത്രങ്ങളുടെ വർണ്ണകാഴ്ചയൊരുക്കിയ 25-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം മേഖലാ പ്രദർശനത്തിന് ഞായറാഴ്ച കൊടിയിറങ്ങും. ജനപങ്കാളിത്തമാണ് കൊച്ചിയിലെ മേളയെ വേറിട്ടുനിറുത്തുന്നത്. നീണ്ട കാലത്തിനു നഗരത്തിലെത്തിയ മേളയെ രണ്ട് കയ്യും...