
റിപ്പോര്‍ട്ട്
മൂന്ന് പ്ലസ് വൺ വിദ്യാര്‍ഥികളിൽനിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി
By ന്യൂസ് ഡെസ്ക്
•
March 18, 2025
അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്വണ് വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തു ലഹരിവേട്ടയ്ക്കിറങ്ങി യിരിക്കുകയാണ്...
Read full story






