കൊവിഡ്: എട്ടിന് മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

April 5, 2021

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30നാണ് യോഗം. പ്രധാനമന്ത്രി കൊവിഡ് സാഹചര്യത്തിന് പുറമെ രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ ഡ്രൈവും …

രാജീവ് ഗാന്ധി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു

December 6, 2020

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിൽ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹർഷ് വര്‍ധന് കത്തെഴുതി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് …

കോവിഡ് സ്ഥിതിഗതികൾ, പൊതുജനാരോഗ്യ നടപടികൾ എന്നിവ സംബന്ധിച്ച് കേരളമടക്കം ഒൻപത് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ, മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായി ഡോ. ഹർഷ് വർദ്ധൻ ആശയവിനിമയം നടത്തി

November 9, 2020

ന്യൂ ഡൽഹി: കേരള ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ അടക്കമുള്ള സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഒൻപത് സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ  മന്ത്രി ഡോ. ഹർഷ് വർദ്ധൻ ആശയവിനിമയം നടത്തി. …

റോബോട്ടുകൾ ഫോൺ കൈകാര്യം ചെയ്തു; കൊറോണ രോഗികൾ മന്ത്രിയുമായി സംസാരിച്ചു

April 26, 2020

ന്യൂഡല്‍ഹി: നേരിട്ട് ബന്ധപ്പെടാൻ ആകാതെ ഐസാെലേഷനിൽ കഴിയുന്ന കൊറോണ രോഗികൾ റോബോട്ടിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. ന്യൂഡൽഹി എയിംസിലെ കോവിഡ് ഐസാെലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളാണ് മന്ത്രിയുമായി സംസാരിച്ചത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ …

രാജ്യത്തെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് ലക്ഷ്യമിട്ട് രൂപീകരിച്ച “കോവിഡ് ഇന്ത്യ സേവാ ” സംവിധാനത്തിന് ഡോ ഹർഷ് വർധൻ തുടക്കമിട്ടു

April 22, 2020

ന്യൂഡൽഹി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി, ഡോ ഹർഷ് വർധൻ “കോവിഡ് ഇന്ത്യ സേവാ ” സംവിധാനത്തിന് തുടക്കമിട്ടു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ദശലക്ഷക്കണക്കിനു പൗരന്മാരുമായി നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണിത്. സുതാര്യമായ ഇ -ഗവെർണൻസ് നടപടികൾ ലഭ്യമാക്കുക, …