ഡൽഹിയിൽ വീണ്ടും ഭൂചലനം, 3.7 തീവ്രത രേഖപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ ഭൂചലനമുണ്ടാകുന്നത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ജൂലൈ 11 വെള്ളിയാഴ്ച വൈകുന്നേരം 7.49 ഓടെയായിരുന്നു സംഭവമെന്ന് നാഷണൽ സെന്റർ …
ഡൽഹിയിൽ വീണ്ടും ഭൂചലനം, 3.7 തീവ്രത രേഖപ്പെടുത്തി Read More