
റിപ്പോര്‍ട്ട്
സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹാപ്പിനെസ് സെന്റർ (എമർജൻസി കെയർ ആൻഡ് റിക്കവറി സെൻറർ)...
