
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പാക്കിയാല്‍ മതിയെന്ന് കോടതി...
