റിപ്പോര്‍ട്ട്
കണ്ണൂർ: കോവിഡ് സാഹചര്യം മറയാക്കി ഗർഭിണിയെ അവഗണിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർറെയും നഴ്‌സിനെയും സ്ഥലം മാറ്റി-. പാനൂർ പിഎച്ച്‌സിയിലെ ഡോക്ടർക്കും നഴ്‌സിനുമെതിരെയാണ് നടപടി. അന്ത്യന്തം വേദനാജനകമായ സംഭവമാണ് നടന്നതെന്ന് ആരോഗ്യമന്ത്രി...