കൈത്തറി സ്‌പെഷ്യല്‍ റിബേറ്റ് മേള ഒന്നുമുതല്‍

June 26, 2020

തിരുവനന്തപുരം: കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്‌സ്, ഹാന്‍വീവ് ഉല്‍പന്നങ്ങള്‍ റിബേറ്റ് വിലയില്‍ ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ് ആനുകൂല്യം. റിബേറ്റ് വില്‍പന ഉദ്ഘാടനം ജൂലായ് …