
റിപ്പോര്‍ട്ട്
തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്ക്ക കൈമാറരുതെന്ന മുന്നറിയിപ്പുമായി പോലീസ്
By ന്യൂസ് ഡെസ്ക്
•
October 5, 2020
തിരുവനന്തപുരം: തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി പോലീസ് . തിരിച്ചറിയല്‍ രേഖകളുപയോഗിച്ചുളള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പോലീസ് എത്തിയത്. സംസ്ഥാനത്ത് ഇത്തരം നിരവധി പരാതികള്‍ ലഭിച്ചിട്ടുളളതായി പോലീസ് പറയുന്നു. പാന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ്...
Read full story

