റിപ്പോര്‍ട്ട്
തൃശൂർ : തൃശൂർ കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചു. ഭക്ഷ്യ വിഷബാധ മൂലമെന്ന് ആരോപണം. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 2023 മെയ്...