
റിപ്പോര്‍ട്ട്
സൈനികൻ പുഴയില്‍ വീണു : രക്ഷാ പ്രവർത്തനത്തിനിടെ ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
ന്യൂഡല്‍ഹി | പുഴയില്‍ വീണ സൈനികനെ രക്ഷിക്കുന്നതിനിടെ 23 വയസ്സുള്ള ആര്‍മി ഓഫീസര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സിക്കിമിലുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്കൗട്ട്സില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്മീഷന് ചെയ്യപ്പെട്ട...
