റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഹജ്ജ്  തീർത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ്  'ഹജ്ജ്  സുവിധ ആപ്പ്' ആരംഭിച്ചത്.  പരിശീലന ഉള്ളടക്കം, താമസം, വിമാന വിശദാംശങ്ങൾ, ബാഗേജ് വിവരങ്ങൾ, അടിയന്തര ഹെൽപ്പ്‌ലൈൻ (എസ്‌ഒ‌എസ്), പരാതി പരിഹാരം, അഭിപ്രായം, ഭാഷാ...