ജയ്പൂര്‍: രാജസ്ഥാന്‍ പ്രാദേശിക വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന്റെ പിന്നാലെ ബിജെപി നേരിട്ട തിരിച്ചടിയുടെ ഉത്തരവാദികള്‍ സംസ്ഥാന ഭാരവാഹികളെന്ന് വസുന്ധര രാജെയുടെ വിശ്വസ്തര്‍ ഉള്‍പ്പെടയുള്ള നേതാക്കള്‍. സിറ്റിംങ് എംഎല്‍എ. അടക്കമുള്ളവരാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹഡോട്ടി മേഖലയിലെ തിരിച്ചടിയ്ക്ക് കാരണക്കാര്‍ ഭാരവാഹികള്‍...
Read full story