ഫിന്‍ടെക്ക്‌ ഹാക്കത്തോണ്‍ 2022 പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഫിന്‍ടെക്ക്‌ ഹാക്കത്തോണ്‍ 2022 പ്രഖ്യാപിച്ച്‌ നീതി ആയോഗും ഫോണ്‍പേയും. 5 ലക്ഷം രൂപയാണ്‌ സമ്മാനത്തുക . 2022 ഫെബ്രുവരി 25 ആണ്‌ അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഹാക്കത്തോണിലെ വിജയികളെ 2022 ഫെബ്രുവരി 28ന്‌ പ്രഖ്യാപിക്കും. ഹാക്കത്തോണിനെക്കുറിച്ച ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ …

ഫിന്‍ടെക്ക്‌ ഹാക്കത്തോണ്‍ 2022 പ്രഖ്യാപിച്ചു Read More