പഞ്ചാബിനെ വിഘടിപ്പിക്കല്‍ മുതല്‍ പാക് ആയുധങ്ങള്‍ വരെ: അമൃത്പാലിന്റെ ദൗത്യത്തിന്റെ രൂപരേഖ പുറത്ത്

വാരിസ് പഞ്ചാബ് ദേയുടെ തലവന്‍ അമൃത്പാല്‍ സിങിന്റെ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പഞ്ചാബിനെ വിഘടിപ്പിക്കാനുള്ള അമൃത്പാല്‍ സിങ്ങിന്റെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. അറസ്റ്റ് നീക്കങ്ങള്‍ക്കിടെ ഒളിവിലാണ് അയാള്‍. സാമുദായികാടിസ്ഥാനത്തില്‍ പഞ്ചാബ് വിഭജിക്കുക …

പഞ്ചാബിനെ വിഘടിപ്പിക്കല്‍ മുതല്‍ പാക് ആയുധങ്ങള്‍ വരെ: അമൃത്പാലിന്റെ ദൗത്യത്തിന്റെ രൂപരേഖ പുറത്ത് Read More