
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്‍ഡ്യാനപൊളിസിലെ ഫെഡെക്‌സ് കമ്പനി കേന്ദ്രത്തില്‍ 19 കാരനായ മുന്‍ ഉദ്യോഗസ്ഥന്‍ നടത്തിയ കൂട്ട വെടിവയ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന.ഇന്‍ഡ്യാനപ്പലിസിലെ സിഖ് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാല് പേരെന്നു...

