
നൃൂഡല്‍ഹി: 2020 ജൂണില്‍ 90,917 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് നേടിയത്. ഇതില്‍ 18,980 കോടി രൂപയുടെ സിജിഎസ്ടിയും 23,970 കോടി രൂപയുടെ എസ്ജിഎസ്ടിയും 40,302 കോടി രൂപയുടെ ഐജിഎസ്ടിയും (ഇറക്കുമതിയില്‍ നിന്ന് ലഭിച്ച 15,709 കോടി രൂപ ഉള്‍പ്പെടെ) ഉല്‍പ്പെടുന്നു....
Read full story

