ജിഎസ്ടി കൗണ്‍സില്‍ യോഗവും ഓണ്‍ലൈന്‍ ഗെയിമിംഗും തമ്മിലെന്ത്?
ജിഎസ്ടി കൗണ്‍സിലിന്റെ 50-ാമത് യോഗം 2023 ജൂലൈ 11ന് നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. നികുതി ചോര്‍ച്ചയും തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ചാണ് മുഖ്യ ചര്‍ച്ച. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയെക്കുറിച്ച് വിലയിരുത്തിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടും ചര്‍ച്ച …
ജിഎസ്ടി കൗണ്‍സില്‍ യോഗവും ഓണ്‍ലൈന്‍ ഗെയിമിംഗും തമ്മിലെന്ത്? Read More