
റിപ്പോര്‍ട്ട്
കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്പശാലസംഘടിപ്പിച്ചു
By ഡെസ്ക് ന്യൂസ്
•
December 11, 2021
കണ്ണൂർ: ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസൗഹൃദ കേരളം മൂന്നാംഘട്ട ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ ഭാവിയുടെ...
Read full story

