
അന്റാർട്ടിക്കയിൽ വൻ ഹിമപാളി തകർന്നു, ആഗോളതാപനമാണ് കാരണമെന്ന് ഗവേഷകർ
സാന്റിയാഗോ: അന്റാർട്ടിക്കയിലെ അതി വിസ്തൃതമായ ഒരു ഹിമപാളി തകർന്നതായി ഗവേഷകർ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള ഏതാണ്ട് ഗ്രേറ്റർ ലണ്ടന്റെ വലുപ്പമുള്ള ഹിമപാളിയാണ് അന്റാർട്ടിക്ക് ഹിമപാളിയിൽ നിന്ന് വിഘടിച്ചതെന്ന് ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെ ഗവേഷകർ ഫെബ്രുവരി 26 ന് അറിയിച്ചു. 150 …