ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

October 22, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലായതിനാല്‍ ചിദംബരം ജയിലില്‍ …