റിപ്പോര്‍ട്ട്
മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് കോവിഡ്. സ്പാനിഷ് ഫുട്ബോള്‍ ലീഗ് ആരംഭിച്ചതിന് പിന്നാലെയാണ് 50 കാരനായ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അത്ലറ്റികോയുടെ പരിശീലന ക്യാമ്പിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം ഉറപ്പിച്ചത്....