തിരുവനന്തപുരം: ഹോമിയോ പീഡിയാട്രിക് ഒ.പി

September 21, 2021

തിരുവനന്തപുരം: തിരുവനന്തപുരം ഐരാണിമുട്ടം ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം ഒ.പി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെയും പ്രവർത്തിക്കും. ഞായർ ഉൾപ്പെടെയുള്ള എല്ലാ ദിവസങ്ങളിലും പീഡിയാട്രിക് …