
റിപ്പോര്‍ട്ട്
തിരുവനന്തപുരം: 2021 ലെ സര്‍ക്കാര്‍ ഡയറിയും കലണ്ടറും അച്ചടിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. അച്ചടിച്ചതില്‍ 40,000 കലണ്ടറും 2500 ഡയറിയും കാണാനില്ലെന്നാണ് പരാതി. പുതുവര്‍ഷം ഒരുമാസം പിന്നിട്ടിട്ടും അച്ചടി പൂര്‍ത്തിയായിട്ടുമില്ല. ഈ വര്‍ഷം...
