
റിപ്പോര്‍ട്ട്
ചെന്നൈ: മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായി ദേശീയ യോഗ്യത-പ്രവേശന പരീക്ഷ പാസായ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചുകൊണ്ടുളള തമിഴ്നാട് സർക്കാരിൻ്റെ ബില്ലിന് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകി. സോളിസിറ്റർ...
