
റിപ്പോര്‍ട്ട്
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു, തിങ്കളാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
June 7, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം തിങ്കളാഴ്ച(8-6-2020) മുതല്‍ ആരംഭിക്കും. നാളെമുതല്‍ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ഇതുവരെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. ശനിയാഴ്ചകളിലെ അവധി തുടരും. സര്‍ക്കാര്‍ ഓഫീസുകളുടെ...
Read full story

