
ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചതിനെത്തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമബംഗാൾ ഗവർണറായി നിയമിച്ചു. ആനന്ദബോസിനു പകരം ചുമതല നൽകിയിട്ടില്ല. തമിഴ്നാട് ഗവർണറുടെ അധിക ചുമതല കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
