റിപ്പോര്‍ട്ട്
ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍. ഹോം പേജില്‍ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ നൽകിയാണ് ദിനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു...
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ടെക് ലോകത്ത് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന വമ്പന്‍ കമ്പനികളുടെ പട്ടികയിലേക്ക് ഗൂഗിളും. മാതൃകമ്പനിയായ ആല്‍ഫബെറ്റ് ആകെ തൊഴില്‍സേനയില്‍ ആറു ശതമാനത്തോളം കുറവുവരുത്താന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് പതിനായിരത്തോളം പേരുടെ പണി തെറിച്ചേക്കുമെന്ന് അനുമാനം.സാമൂഹിക മാധ്യമരംഗത്തെ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ആൻഡ്രോയിഡ് മൊബൈലുകളിലെ മേൽക്കോയ്മ ചൂഷണം ചെയ്ത നടപടിയിൽ ടെക് കമ്പനിയായ ഗൂഗിളിന് 1337 കോടി രൂപ പിഴചുമത്തി. കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ). ആണ് പിഴ ചുമ്ത്തിയത്. ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന...
റിപ്പോര്‍ട്ട്
പ്ലേസ്റ്റോറിൽ നിന്ന് 2000 പേഴസണൽ ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. സുരക്ഷ മുൻനിർത്തിയാണ് ഗൂഗിളിന്റെ നടപടി. പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു 2022 ന്റെ തുടക്കം...
റിപ്പോര്‍ട്ട്
ജില്ലയിലെ അപകട മേഖലകളെ ഗൂഗിള്‍ മാപ്പില്‍ രേഖപ്പെടുത്തി വിവിധ വകുപ്പുകളുമായി പങ്കിടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിങ്ങ് സംവിധാനം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. 2019മുതല്‍ 2021 വരെ നടന്ന...
റിപ്പോര്‍ട്ട്
യു.എസ്: ഗർഭച്ഛിദ്ര ക്ലിനിക്കുകൾ, ഗാർഹിക പീഡന അഭയകേന്ദ്രങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചാൽ ഇനി മറ്റുള്ളവർക്ക് അറിയാനാകില്ല. 'ആരെങ്കിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് സിസ്റ്റങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ഉടൻ തന്നെ ലൊക്കേഷൻ ഹിസ്റ്ററിയിൽ നിന്ന് ഈ...
റിപ്പോര്‍ട്ട്
ഗൂഗിളിന്റെ പഴുതുകൾ കണ്ടെത്തിയതിന് 2021-ൽ സുരക്ഷാ ഗവേഷകർക്ക് നൽകിയത് റെക്കോർഡ് തുക. വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമുകളുടെ (വിആർപി) ഭാഗമായി, കഴിഞ്ഞ വർഷം ലോകത്തെ 62 രാജ്യങ്ങളിൽ നിന്നുള്ള 696 ഗവേഷകർക്ക് 8.7 മില്യൺ ഡോളർ...
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്‌ :അപകടകാരികളായ 151 ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന്‌ നീക്കം ചെയ്‌തിരുന്നു. ഇവ ഉപയോക്താവിന്റെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടനെ നീക്കം ചെയ്യണമെന്ന്‌ ഗൂഗിള്‍ ആവശ്യപ്പെട്ടു. എസ്‌എംഎസ്‌ സ്‌കാം നടത്താന്‍ സാധ്യതയുളള ആപ്പുകളാണിവ. 2021 ഒക്ടോബര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സൈറ്റുകളിലെ തെറ്റായ റിവ്യൂകള്‍ കണ്ടു സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നത് പതിവായ സാഹചര്യത്തില്‍ ടെക് ഭീമനായ ഗൂഗിളിനും ഇ-കൊമേഴ്സ് വമ്പനായ ആമസോണിനുമെതിരേ അന്വേഷണം. ബ്രിട്ടീഷ് കോമ്പറ്റീഷന്‍ കമീഷനാണ് ഇരുവര്‍ക്കുമെതിരേ പരസ്യമായി രംഗത്തെത്തിയത്.ടെക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുതിയ പരസ്യ നയത്തില്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്ത് ഗൂഗിള്‍. ഇത് പ്രകാരം ഒരു വ്യക്തിയെ അയാളുടെ സമ്മതം ഇല്ലാതെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാന്‍ കഴിയില്ല. ഇത് പ്രകാരം സ്‌പൈ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായുള്ള പുതിയ ഐടി നിയമങ്ങള്‍ തങ്ങളുടെ സെര്‍ച്ച് എന്‍ജിന് ബാധകമല്ലെന്ന് യുഎസ് ആസ്ഥാനമായ ഗൂഗിള്‍ എല്‍എല്‍സി. ഡല്‍ഹി ഹൈക്കോടതിയിലാണ് അവര്‍ നിലപാടറിയിച്ചത്.ഗൂഗിളിന്റെ ഹര്‍ജിക്ക് ജൂലൈ 25ന് മുന്‍പ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട്...
റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യയിലെ കൊവിഡ് വ്യാപനം ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ സഹായവാഗ്ദാനവുമായി ടെക് ഭീമന്‍ ആപ്പിളും. ഏപ്രിൽ 26 ന് ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളും കൊവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് അറിയിക്കുന്നത്. ‘ഇന്ത്യയിലെ...