കോട്ടയം | കരിക്കിടാന്‍ കയറിയ തലയോലപറമ്പ് തേവലക്കാട് ഉദയനാപുരും സ്വദേശി ഷിബുവിനെ തെങ്ങിനു മുകളില്‍ മരിച്ച നിലയില്‍. കണ്ടെത്തി. ജൂലൈ 21 തിങ്കളാഴ്ച രാവിലെ കരിക്കിടാന്‍ കയറിയ ഷിബുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തെങ്ങിനു മുകളില്‍ മരിച്ച...
Read full story