
പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിലെത്തി.ഇന്ന്(ഒക്ടോബർ 11ന് രാവിലെ മലകയറി 11 മണിയോടെ സന്നിധാനത്തെ സ്ട്രോംഗ് റൂമില്‍ പരിശോധന നടത്തും. ദ്വാരപാലക പാളികള്‍ നാളെ പരിശോധിക്കും...

News Portal

