
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വർണ കള്ളക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് . കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ പുറത്തു പറയരുതെന്ന് ജയിലിലെത്തിയ ചിലർ തന്നോട് ആവശ്യപ്പെട്ടതായാണ് സ്വപ്ന കോടതി മുൻപാകെ വെളിപ്പെടുത്തിയത്. ഇവർ പൊലീസുകാരോ ജയിൽ...


