തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർക്ക് ക​വ​ച​മൊ​രു​ക്കി ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്ത്രി അ​റി​ഞ്ഞാ​ണ് ഇ​ത് ചെ​യ്തെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ചോ​ദി​ച്ചു.പ​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത് ത​ന്ത്രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം...
കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക​തി​രേ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ. ത​ന്ത്രി പ്ര​തി​ക​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി. ത​ന്ത്രി-​പോ​റ്റി ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം. വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തി. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം, പ്ര​ഭാ​വ​ല​യം, എ​ന്നി​വ കൊ​ണ്ടു​പോ​യി​ട്ടും...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങൾ...
കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇന്ന് (ജനുവരി 8) എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്യും. ക്രിമിനല്‍ കേസുകളില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന...
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് (ജനുവരി 8)എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ഇ​സി​ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്യും. ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ...
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് (ജനുവരി 7)വിധി പറയും. ദ്വാരപാലക ശില്‍പ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത്. കട്ടിളപ്പാളി...
കൊച്ചി|ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് (ജനുവരി 5) ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ടാണ് എസ് ഐ ടി നല്‍കുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ്...
ക​​​ണ്ണൂ​​​ര്‍: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ.അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വേ​​ഗം പോ​​​രെ​​​ന്നും വ​​​ന്‍ തോ​​​ക്കു​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. ന​​​ഷ്ട​​​പ്പെ​​​ട്ട...
പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. നേ​​​ര​​​ത്തേ എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു​​​പ​​​റ​​​ഞ്ഞ സ​​​തീ​​​ശ​​​ൻ ഇ​​​പ്പോ​​​ൾ മ​​​ല​​​ക്കം​​​മ​​​റി​​​ഞ്ഞു​​​വെ​​​ന്നു മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​ടൂ​​​ർ...
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലും മേ​​ൽ​​നോ​​ട്ട​​ത്തി​​ലും സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വ​​ന്നാ​​ൽ മാ​​ത്ര​​മേ ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്കു പി​​ന്നി​​ലെ യ​​ഥാ​​ർ​​ഥ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​രി​​ക​​യു​​ള്ളൂയെന്ന് കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​കസ​​മി​​തി അം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.അ​​ന്താ​​രാ​​ഷ്‌​​ട്ര മാ​​ന​​ങ്ങ​​ളു​​ള്ള ഒ​​രു കേ​​സാ​​ണി​​തെ​​ന്ന് ബോ​​ധ്യ​​മു​​ള്ള​​തു​​കൊ​​ണ്ടാ​​ണ് ഒ​​രു വി​​ദേ​​ശ​​മ​​ല​​യാ​​ളി...
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത അ​​​​ന്ന​​​​ത്തെ ദേ​​​​വ​​​​സ്വം മ​​​​ന്ത്രി ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ വി​​​​ദേ​​​​ശ​​​​യാ​​​​ത്ര​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്നു. 2016 മു​​​​ത​​​​ൽ 2021 വ​​​​രെ ക​​​​ട​​​​കം​​​​പ​​​​ള്ളി സു​​​​രേ​​​​ന്ദ്ര​​​​ൻ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ന​​​​ട​​​​ത്തി​​​​യ...
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്. പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള...