
റിപ്പോര്‍ട്ട്
ദലിത് എന്‍ജിനീയറെ കൊലപ്പെടുത്തിയ കേസില്‍ 10 പേര്‍ക്കു ജീവപര്യന്തം ശിക്ഷ
By ന്യൂസ് ഡെസ്ക്
•
March 9, 2022
മധുര: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ദലിത് വിഭാഗക്കാരനായ എന്‍ജിനീയറെ കൊലപ്പെടുത്തിയ കേസില്‍ മധുരയിലെ പ്രത്യേക കോടതി 10 പേര്‍ക്കു ജീവപര്യന്തം ശിക്ഷവിധിച്ചു. പ്രധാന പ്രതി യുവരാജിന് മൂന്നുതവണ ജീവപര്യന്തം ലഭിച്ചപ്പോള്‍, അഞ്ച് പേര്‍ക്ക് രണ്ടുവട്ടം ജീവപര്യന്തം കിട്ടി. 2015ല്‍...
Read full story

