
റിപ്പോര്‍ട്ട്
അഹമ്മദാബാദ്: പ്രസാദം തുപ്പി നല്കുന്ന ആള് ദൈവം പുരുഷോത്തം പ്രിയദാസ് ശ്രീ മഹാരാജിലൂടെ (78) ആയിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിതരായിരിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍. ഗുജറാത്ത് അഹമ്മദാബാദിലെ മണിനഗര്‍ ശ്രീസ്വാമി നാരായന് സന്‍സ്ഥന്‍ തലവനാണ് ഈ ആള് ദൈവം . കഴിഞ്ഞ...
