
റിപ്പോര്‍ട്ട്
കാസര്‍ഗോഡ്: അമ്പലത്തറയില്‍ ആടുകളെ മോഷ്ടിച്ച് വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. ചാളക്കടവ് സ്വദേശി ഹനീഫ, കണിച്ചിറ സ്വദേശി സബീര്‍ എന്നിവരാണ് പിടിയിലായത്. കോട്ടപ്പാറ സ്വദേശിയായ ജാനകിയുടെയും ഇരിയ സ്വദേശി രാമചന്ദ്രന്റെയും ആടുകളെയാണ് മോഷ്ടിച്ചത്. ജാനകിയുടെ ആടിന്...
