റിപ്പോര്‍ട്ട്
മലപ്പുറം: പള്ളിക്കൽ പരുത്തിക്കോട് തേനീച്ചയുടെ കുത്തേറ്റ് രണ്ട് ആടുകൾ ചത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. പരുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ അഞ്ച് ആടുകൾക്ക് നേരെയാണ് വ്യാഴാഴ്ച ഉച്ചയോടെ തേനീച്ചകളുടെ ആക്രമണമുണ്ടായത്. ആടുകളെ കെട്ടിയ പറമ്പിലെ...