ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം 2021 ജൂലൈ; ഉഷ്ണ തരംഗത്തിലും കാട്ടുതീയിലും വെന്തുരുകി ലോകം

August 14, 2021

വാഷിംഗ്ടൺ: മനുഷ്യൻ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ചൂടേറിയ മാസം 2021 ജൂലൈ ആണെന്ന് അമേരിക്കയിലെ ഗവേഷകർ. അമേരിക്കയിലെ ‘നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ‘ (NOAA) ആണ് ആഗോള താപനത്തിന്റെ ഭീതിത യാഥാർത്ഥ്യം വെളിവാക്കുന്ന റിപ്പോർട് 13/08/21 …