റിപ്പോര്‍ട്ട്
ശ്രീനഗര്‍: അല്‍ ബദര്‍ ഭീകര സംഘടനയുടെ തലവന്‍ ഖനിയെ ഖ്വാജയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. ജമ്മു കശ്മീരിലെ സോപോരിലെ തുജ്ജാര്‍ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ വന്‍ വിജയമായിരുന്നുവെന്ന് ഇതേ...