ലോക്ക് ഡൗൺ കണക്കിലെടുത്ത്‌ മരുന്നുകൾക്ക് ഇളവുമായി ആരോഗ്യമന്ത്രാലയം

March 28, 2020

ന്യൂഡൽഹി മാർച്ച്‌ 28: രാജ്യത്ത്‌ മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന ലോക്ക് ഡൗൺ കണക്കിലെടുത്ത്‌ മരുന്നുകൾ ഒരുമിച്ചു വാങ്ങാനുള്ള വ്യവസഥകളിൽ ഇളവ് അനുവദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രായമായവർ, മാറാരോഗികൾ എന്നിവർക്കുള്ള മരുന്ന് വാങ്ങുന്നതിന് ആണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. മൂന്ന് മാസം …