റിപ്പോര്‍ട്ട്
ദില്ലി : അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കേഷൻ വെരിഫിക്കേഷൻ നടത്താൻ സ്ഥാപനം തയ്യാറാകാത്തതിനെ തുടർന്ന് ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ. ജർമ്മൻ പഠനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കേറ്റ് വേരിഫിക്കേഷൻ നടത്തുന്നില്ലെന്നാണ് പരാതി. സ്വകാര്യ സ്ഥാപനമായ...