
റിപ്പോര്‍ട്ട്
ന്യൂയോർക്ക്: കോവിഡിനെ കുറിച്ചുള്ള നമ്മുടെ നിലവിലെ ധാരണകളെ തിരുത്തുകയാണ് അമേരിക്കയിൽ നടന്ന ഒരു പുതിയ പഠനം. കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നാണ് പഠനം പറയുന്നത്. ശ്വാസകോശമാണ് കൊറോണയുടെ ആക്രമണത്തില്‍ കൂടുതല്‍...
